കാറ്റ്... കളഭ ചാര്‍ത്തിന്റെ സുഗന്ധവും , മഴനനഞ്ഞ നാട്ടു വഴിയുടെ ഗ്രാമീനതയും നെല്‍ കറ്റയുടെ വിയര്‍പ്പോഴുകിപ്പിക്കുന്ന ചൂടും ഹൃദയത്തിന്റെ കോണില്‍ സൂക്ഷിച്ചുവച്ചു സഹ്യാദ്രിയും കായലോരവും വിട്ടു ദൂരേക്ക് പറന്നകന്ന കാറ്റ്... സങ്ങല്‍പ്പതിലെ ഓണവും ട്ടെലെഫോനിലെ വിഷുവും സ്വപ്നത്തിലെ ഉത്സവങ്ങളും തരുന്ന ഊര്‍ജവും പേറി വീണ്ടും ദൂരേക്ക്... Yes.. Life's calling...,
ഇത് ഒരു നിവെദ്യമാണ്... എന്‍റെ അമ്മ മലയാളത്തിനു... അകലേക്ക് ഒരു അപ്പൂപ്പന്‍ താടി പോലെ പറന്നുപോയ അവരുടെ മക്കള്‍ക്ക്...
Monday, March 24, 2008
Subscribe to:
Post Comments (Atom)
0 comments:
Post a Comment