The so called Big Bang was the beginning of all these mess...
Mess...
Disorder...
And it's increasing along the psychological arrow of time.
എല്ലാവരും ആ സമയ ചക്രത്തില്‍ 'മുന്നോടു' നീങ്ങുകയാണ്...
MailRouter. Oceansconnect ന്റെ ഏറ്റവും പുതിയ പ്രൊജക്റ്റ് ആണ്. എനിക്ക് എന്റെ സ്വന്തം പ്രൊജക്റ്റ് എന്ന് പറയാം. ഒരു ഇമെയില്‍ മാനേജ്‌മെന്റ് സിസ്റ്റെം ആണ്. രണ്ടു മെയില്‍ എക്സ്ചെന്ഞുകള്‍, നാലു മെയില്‍ locations ... , ഒരു ദിവസം രണ്ടായിരത്തിലധികം മെയിലുകള്‍... അവയുടെ attachments...
MailRouter ന്റെ കണ്സോളിലേക്ക് നോക്കിയിരുന്നാല്‍ എനിക്ക് അതിനുള്ളിലേക്ക് ഓരോ പാക്കാറ്റും ഓടി വരുന്നത് കാണാം. ഓരോ പാക്കറ്റും അടുക്കിവച്ചിട്ടു mail object exchange server നോട് മറുപടി അയക്കാന്‍ പറയുന്നു.. ഒരുനിമിഷം... രണ്ടു നിമിഷം... മൂന് .. നാല് ... കാത്തിരുന്നു മുഷിഞ്ഞ മെയില്‍ object അതാ വലിചെരിയുന്നൂ ഒരു exception. 'Timeout Expired'. എതായാലും കാത്തിരുന്ന Exception handler ആ Exception നെ long-on ല്‍ പിടിച്ചു പുറത്താക്കി.
ജീവിതം തന്നെ ഒരു Try-Cath block നു ഉള്ളിലല്ലേ എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്.
ഇന്‍ഷുറന്‍സ് പ്രീമിയം deduct ആയെന്നു അലേര്‍ട്ട് വരുമ്പോള്‍... വീടിലേക്ക് തിരിച്ചു വരുമ്പോള്‍ വഴിയില്‍ വച്ച് ഉറങ്ങിപ്പോയ കാബ് ഡ്രൈവറെ വീണ്ടും കാണുമ്പോള്‍...
പുതിയതായി ജോയിന്‍ ചെയ്ട നേഹ ഗോവാടെ യെ DJ Parti ക്കിടയില്‍ Dance ചെയ്യാന്‍ ക്ഷണിക്കുമ്പോള്‍ അത് ഒരു Nested Try-Catch ആയിരുന്നു.. ബൌണ്ടറി ക്ക് ഉള്ളില്‍ പിടിക്കാന്‍ പറ്റിയില്ല എങ്ങില്‍ ഗ്യാലറി ക്ക് പുറത്തെന്കിലും ആ exception പിടിക്കണ്ടേ?
UK യില്‍ നിന്നും നാളെ Tandis Mexico യിലേക്ക് തിരിച്ചു പോകുകയാണ്. തനിച്ച്. English പഠിക്കാന്‍ എന്ന പേരില്‍ ഉപേക്ഷിച്ചു പോയ ബോയ് ഫ്രെണ്ട് നെ കാനാനെത്തിയതാണ് UK യില്‍ .
Mexico യില്‍ നിന്നും വളരെ നാളായുള്ള ചാറ്റ് ഫ്രണ്ട് ആണ് ടാണ്ടിസ്.
ടാണ്ടിസ് നെപ്പറ്റി ചുരുക്കത്തില്‍ പറഞ്ഞാല്‍ ഇത്രയുമാണ്.
- അമേരിക്ക വിരോധം.
- ഫുട്ബോള്‍ പ്രേമം
- പള്ളിയില്‍ പോകുന്നത് ആവശ്യമാണോ എന്ന ഒരു സംശയം.
ഫുട്ബോള്‍ എത്ര ഇഷ്ടമാണോ അത്ര വിരോധം അമേരിക്കയോട്. അമേരിക്ക യെ പ്പറ്റി ഏക നല്ല അഭിപ്രായം - 'ഷോപ്പിങ്ങ് നു കൊള്ളാം'
UK യിലേക്ക് തിരിക്കുമ്പോള്‍ ഒരു വലിയ ബുജി തൊപ്പിയും വച്ച് ഞാന്‍ അവളോട് ചോദിച്ചത് - 'Tandis, the question is whether it worth trying to' എന്നോ മറ്റോ ആണ്.
Well, 'Trying' to. :)
Mexico യിലേക്ക് തിരിക്കും മുമ്പ് ടാണ്ടിസ് ന്റെ IM - 'നിനക്ക് ദൈവത്തില്‍ വിശ്വാസമുണ്ടോ?'
കുടുംബ ക്ഷേത്രത്തിലെ ഉത്സവം ഉപേക്ഷിച്ച് Jayanth Narlikar ന്റെ Lecture കേള്‍ക്കാന്‍ പോയ എനിക്ക് ഒരു തമാശ പറയാനാണ് തോന്നിയത്. പക്ഷെ ഞാന്‍ പറഞ്ഞു - "Yes Tandis. I really do." കാരണം അവിടെ എനിക്ക് ഒരു Exception-handler ന്റെ റോള്‍ ആയിരുന്നു.

2 comments:
ബൂലോഗത്തേക്ക് സ്വാഗതം Appuppan Thandi
ബ്ലോഗിംഗിനെപറ്റി എന്തെങ്കിലും കൂടുതല്‍ അറിയണമെന്നുണ്ടോ, ഒരു പോസ്റ്റ് വഴി ബൂലോഗത്തോട്
ചോദിക്കൂ, പലരും നിങ്ങടെ സഹായത്തിനെത്തും. ഇതാ ഇതു പോലെ
Happy blogging!!
ഒരു കേക്കി-nte kaaryam പറഞ്ഞാണു പരിചയപ്പെട്ടത്
(ennu vachaal thangal ente blogil oru comment ittirunnu)
thante ബ്ലോഗ് കണ്ടു kollaam
all the best
Post a Comment